ഭയപ്പെടേണ്ടത് കള്ളപ്പണം ഉള്ളവര്‍ മാത്രം -അമിത് ഷാ

amit sha

നോട്ട് നിരോധനത്തില്‍ ആരും ഭയപ്പെടേണ്ടെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ. കള്ളപ്പണം ഉള്ളവര്‍ മാത്രമാണ് ഭയപ്പെടേണ്ടത്. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോള്‍ സമ്പാദിച്ച12 ലക്ഷം കോടിരൂപയാണ് നോട്ട് നിരോധനത്തിലൂടെ വെറും പാഴ്ക്കടലസായി മാറിയത്. നോട്ടുകള്‍ പിന്‍വലിച്ചതിലുള്ള അസംതൃപ്തിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പ്രകടിപ്പിച്ച് കൊണ്ടിരിക്കുന്നത്.
രാഹുല്‍ ഗാന്ധി ക്യൂ നിന്ന നടപടിയേയും അമിത് ഷാ കളിയാക്കി. നാലുകോടിയുടെ കാറിലാണ് രാഹുല്‍ ഗാന്ധി നോട്ട് മാറാന്‍ എത്തിയതെന്നാണ് അമിത് ഷാ പറഞ്ഞത്.

amit sha

NO COMMENTS

LEAVE A REPLY