നോട്ടു പിൻവലിക്കൽ നടപടിക്ക് പിന്തുണയുമായി ഗായകൻ സോനു നിഗം

Subscribe to watch more

പ്രശസ്ഥ ബോളിവുഡ് ഗായകൻ സോനു നിഗമാണ് കാഗസ് എന്ന ഹ്രസ്വ ചിത്രത്തിലൂടെ നോട്ടു പിൻവലിക്കലിനെ അനുകൂലിച്ച് എത്തിയിരക്കുന്നത്. ആദ്യം കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെടുമെങ്കിലും ഒരു നല്ല നാളേയ്ക്കായുള്ള ആദ്യ ചവിട്ട് പടിയാണ് ഈ നോട്ട് പിൻവലിക്കൽ നടപടി എന്നാണ് സോനു കാഗസിലൂടെ പറയുന്നത്.

മിലപ് മിലൻ സവേരി സംവിധാനം ചെയ്ത ഈ ചിത്രം വിഭാവനം ചെയ്തിരിക്കുന്നതും സോനു നിഗം തന്നെയാണ്.

 

kagaz sonu nigam supports demonetization

NO COMMENTS

LEAVE A REPLY