രാജീവ് വധക്കേസിലെ പ്രതി നളിനിയുടെ ആത്മകഥ വരുന്നു

nalili autobiography

25കൊല്ലമായി വെല്ലൂര്‍ ജയിലില്‍ കഴിയുന്ന രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിയുടെ ആത്മകഥ വരുന്നു.

രാജീവ് ഗാന്ധി വധത്തെകുറിച്ച് നളിനി ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. അറസ്റ്റിലായിരുന്നപ്പോള്‍ രണ്ട് മാസം ഗര്‍ഭിണിയായിരുന്ന നളിനിയെ  ഗര്‍ഭഛിദ്രത്തിന് നളിനിയെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍ വിസമ്മതിച്ചത് കൊണ്ടാണ് അന്ന് അത് നടക്കാതെ പോയതെന്നും, രാജീവ് ഗാന്ധി കൊല്ലപ്പെടുമെന്ന് തനിക്ക് അറിവില്ലായിരുന്നുവെന്നാണ് നളിനി ആത്മകഥയില്‍ പറഞ്ഞിരിക്കുന്നത്. നിര്‍ണ്ണായകമായ പല വിവരങ്ങളും ആത്മകഥയില്‍ ഉണ്ടാകുമെന്നാണ് സൂചന.

nalili autobiography

NO COMMENTS

LEAVE A REPLY