യൂട്യൂബിൽ തരംഗം സൃഷ്ടിച്ച് ‘ലിറ്റിൽ ഹാരി

ലിറ്റിൽ ഹാരി എന്ന ഹ്രസ്വ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. പോൾ ജെ പൂനൊലിൽ, അർജുൻ എന്നിവർ സംവിധാനം ചെയ്ത ഈ ചിത്രം മദർ തെരേസയുടെ വാക്കുകൾ’നമ്മൾ മനസ്സറിഞ്ഞു ആരെയെങ്കിലും സഹായിച്ചാൽ ദൈവം നമുക്ക് ഇഷ്ടപ്പെട്ട സമ്മാനങ്ങൾ നൽകും’ എന്നതിനെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം.

Subscribe to watch more

 

 

little harry

NO COMMENTS

LEAVE A REPLY