റയീസിന്റെ ട്രെയിലർ പുറത്തിറങ്ങാത്തതിന്റെ കാരണം വെളിപ്പെടുത്തി ഷാറുഖ് ഖാൻ

raees trailer

ഷാറുഖാ ഖാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന റയീസ് എന്ന ചിത്രത്തിന്റെ ട്രെയിലർ ഏറെ നാളുകളായി സിനിമ പ്രേമികൾ കാത്തിരിക്കുന്നു. എന്നാൽ പകരം എത്തിയത് ‘ഡിയർ സിന്ദഗി’യുടെ ട്രെയിലറാണ്.

ഡിയർ സിന്ദഗിയോടൊപ്പം റെയീസ് ട്രെയിലർ എത്തുമെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ഷാറുഖ് ഖാന്റെ ആ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. തന്റെ രണ്ട് ചിത്രങ്ങളുടെ ട്രെയിലറും ഒരുമിച്ചിറങ്ങുന്നത് എസ്.ആർ.കെയ്ക്ക് താൽപര്യമില്ലെന്നാണ് സിനിമയുമായി ബന്ധപ്പെട്ടവർ പറയുന്നത്.

എന്നാൽ ഇപ്പോൾ പറയുന്നത് ആമിർ ചിത്രമായ ഗംകലിന്റെ ട്രെയിലർ ഇറങ്ങുന്നത് കൊണ്ടാണ് റെയീസിന്റെ ട്രെയിലർ ഇറങ്ങാതിരുന്നത് എന്നാണ്. ഗംഹലുമായി റെയീസ് താരതമ്യ ചെയ്യപ്പെടാതിരിക്കാനാണ് ഇതെന്നും പറയപ്പെടുന്നു.

raees trailer

NO COMMENTS

LEAVE A REPLY