ജപ്പാനിലും ന്യൂസിലന്റിലും ഭൂചലനം; സുനാമി ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

ജപ്പാനിലും ന്യൂസിലാന്റിലും അതി ശക്തമായ ഭൂചലനം. ജപ്പാനിൽ റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം രാവിലെ ആറ് മണിയോടെ ആണ് ഉണ്ടായത്. ന്യൂസിലന്‍ഡില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. എന്നാല്‍ ആളപായവും നാശനഷ്ടവും രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം വടക്കന്‍ പസഫിക് തീരങ്ങളില്‍ സുനാമി തിരകള്‍ അടിക്കാന്‍ തുടങ്ങിയതായി  റിപ്പോര്‍ട്ട്.

NO COMMENTS

LEAVE A REPLY