കേരള സംഘത്തിന് പ്രധാനമന്ത്രിയെ കാണാൻ അനുമതിയില്ല

breaking-news

സഹകരണ മേഖലയിലെ പ്രതിസന്ധി അറിയിക്കുന്നതിന് പ്രധാനമന്ത്രിയെ കാണാൻ കേരള സർവ്വകക്ഷി സംഘത്തിന് അനുമതി നൽകിയില്ല. ഇതോടെ സർവ്വകക്ഷി സംഘത്തിന്റെ ഡൽഹി യാത്ര ഒഴിവാക്കി.

NO COMMENTS

LEAVE A REPLY