മോഡി ഏകാധിപതിയെന്ന് ചെന്നിത്തല

chennithala

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏകാധിപതിയെന്ന് ചെന്നിത്തല. കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത് അപലപനീയമെന്നും ചെന്നിത്തല പറഞ്ഞു. കേരള സർവ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാൻ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് ചെന്നിത്തലയുടെ വിമർശനം.

നോട്ട് പിൻവലിക്കൽ നടപടിയെ തുടർന്ന് കേരളത്തിലെ സഹകരണ ബാങ്കുകൾ നേരിടുന്ന പ്രതിസന്ധി നേരിട്ട് അറിയിക്കാനാണ് സർവ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാൻ അനുമതി ആവശ്യപ്പെട്ടത്. അനുമതി നിഷേധിച്ചതോടെ സംഘം ഡൽഹി യാത്ര ഒഴിവാക്കി

NO COMMENTS

LEAVE A REPLY