വിവാഹം തീരുമാനിച്ചത് ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് -പ്രാര്‍ത്ഥനവേണം:ദീലീപ്, കാവ്യ

dileep kavya marriage

എല്ലാവരുടേയും പ്രാര്‍ത്ഥന തങ്ങള്‍ക്ക് ഉണ്ടാകണമെന്ന് ദിലീപും കാവ്യയും. വിവാഹശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. രണ്ട് മൂന്ന് ദിവസങ്ങള്‍കൊണ്ടാണ് വിവാഹത്തിലേക്ക് എത്തിയത്
ഒരു കൂട്ട് വേണം എന്ന തോന്നലു വന്നപ്പോള്‍  മകളും സഹോദരന്മാരും കൂട്ടുകാരും സപ്പോര്‍ട്ട ചെയ്തു. 20 സിനിമ ഒരുമിച്ച് ചെയ്തു എന്ന കുറ്റും കൊണ്ട് ബലിയാടതാണ് കാവ്യയുടെ ജീവിതം.   മകളും നൂറ് ശതമാനം സപ്പോര്‍ട്ട് തന്നുവെന്നും ഇരുവരും പറഞ്ഞു.

പലപ്പോഴും വെളിപ്പെടുത്തിയതാണ് താന്‍ രഹസ്യമായി ഒന്നും ചെയ്യില്ലെന്ന്, അത് പോലെ തന്നെ എല്ലാവരേയും അറിയിച്ചാണ് താനിപ്പോള്‍ വിവാഹം കഴിച്ചിരിക്കുന്നതെന്നും ദിലീപ് പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY