ദിലീപും കാവ്യയും വിവാഹിതരാകുന്നു

ദിലീപും കാവ്യയും വിവാഹിതരാകുന്നു.
കൊച്ചിയിലാണ് വിവാഹ ചടങ്ങുകള്‍.  നോര്‍ത്ത് പാലത്തിന് അടുത്തുള്ള ഹോട്ടലിലാണ് ചടങ്ങ്. അല്പസമയത്തിനകം വിവാഹചടങ്ങ് നടക്കും. കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കുന്നു. മകളുടെ പിന്തുണ തനിക്ക് ഉണ്ടെന്നും ദീലീപ് അറിയിച്ചു. സിനിമാ മേഖലയിലെ പ്രശസ്തരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

അതീവ രഹസ്യമായാണ് വിവാഹം തീരുമാനിച്ചത്. ബന്ധുക്കളടക്കം ഇരുന്നൂറോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY