അച്ഛന്റെ വിവാഹത്തില്‍ സന്തോഷം- മീനാക്ഷി

ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നതില്‍ സന്തോഷം മാത്രമേ ഉള്ളൂവെന്ന് മകള്‍ മീനാക്ഷി. വിവാഹത്തെ കുറിച്ച് ദിലീപ് പ്രതികരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മീനാക്ഷി ഇക്കാര്യം പറഞ്ഞത്. അച്ഛന്‍ യെസ് പറഞ്ഞു എന്നാണ് മീനാക്ഷി പറഞ്ഞത്.

NO COMMENTS

LEAVE A REPLY