ബന്ദിനേയും ഹര്‍ത്താലിനേയും കണക്കിന് കളിയാക്കി ജൂഡ് ആന്റണി

jude antony joseph

നോട്ട് നിരോധനത്തില്‍ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത ബന്ദിനേയും കേരളത്തിലെ ഹര്‍ത്താലിനേയും കളിയാക്കി സംവിധാകന്‍ ജൂഡ് ആന്റണി ജോസഫിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.

എലിയെ കൊല്ലാൻ ഇല്ലം കത്തിച്ച കേന്ദ്രവും , തീയണക്കാൻ പെട്രോൾ ഒഴിച്ച കേരളവും. എന്നാണ് ജൂഡ് ഫെയ്സ് ബുക്കില്‍ ഇട്ടിരിക്കുന്ന പോസ്റ്റ്. നോട്ട് നിരോധനത്തില്‍ വലഞ്ഞിരിക്കുന്ന രാജ്യത്തിന് ഇരുട്ടടിയാണ് ഈ ബന്ദ് എന്ന വ്യാപക അഭിപ്രായം നില നില്‍ക്കവെയാണ് ജൂഡ് ആന്റണിയുടെ പ്രതിഷേധവും വാക്കുകളിലൂടെ എത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY