എല്‍ഡിഎഫ് സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

നോട്ട് നിരോധനത്തിനെതിരെ എല്‍ഡിഎഫ് സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. കോടിയേരി ബാലകൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഈ വിഷയത്തില്‍ ഇന്ന് കേരളത്തില്‍ ഇടതു മുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ശബരിമലയേയും ഗുരുവായൂരിനേയും ഹര്‍ത്താലില്‍ നിന്ന്  ഒഴിവാക്കിയിട്ടുണ്ട്.

15218376_10154008775544147_128285178_n

NO COMMENTS

LEAVE A REPLY