Advertisement

കൊളമ്പിയൻ വിമാന അപകടം; 25 പേർ മരിച്ചു

November 29, 2016
Google News 0 minutes Read
plane crash colombia

ബ്രസീലിയന് ഫുട്‌ബോൾ ടീമംഗങ്ങൾ ഉൾപ്പെടെ 72 യാത്രികരുമായി പുറപ്പെട്ട വിമാനം അപകടത്തിൽപെട്ട് 25 പേർ കൊല്ലപ്പെട്ടു. യാത്രക്കാരെ കൂടാതെ 9 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ആറ പേരെ അപകടത്തിൽനിന്ന് രക്ഷപ്പെടുത്തി. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബ്രസീലിലെ സോക്കർ ടീമായ ​ഷാപ്പെകൊയിൻസ് അംഗങ്ങളാണ് വിമാനത്തിലുണ്ടായിരുന്നത്. ബൊളീവിയയിൽ നിന്ന്​ പുറപ്പെട്ട ചാർ​ട്ടേർഡ്​ വിമാനമാണ് ഇത്.​ ​മെഡലിനിലെ ജോസ്​ മാരിയ വിമാനത്താവളത്തിലാണ് ഇത് തകർന്ന്​ വീണത്​.അറ്റ്​​ലേറ്റികോയുമായുള്ള സുഡാ അമേരിക്ക ഫൈനൽ കളിക്കുന്നതിന്​ വേണ്ടിയാണ്​ ക്ലബ്​ കൊളംബിയയിൽ എത്തിയത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here