എന്ത് ചെയ്യാം..അടങ്ങി ഇരിക്കേണ്ടേ..?

calm your child

കുഞ്ഞുങ്ങളുടെ മുടി മുറിക്കുന്നത് ബ്യൂട്ടീഷന്മാര്‍ക്ക് ഏറ്റവും ടെന്‍ഷന്‍ പിടിച്ച പണിയാണ്. അവരുടെ കരച്ചിലല്ല, ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ അനങ്ങിയാല്‍ മുറിയുമെന്നതാണ് വിഷയം. മുറിഞ്ഞാല്‍ കുട്ടികളുടെ മാതാപിതാക്കള്‍ പിന്നെ വച്ചേക്കുമോ? മുറിയും അടങ്ങിയിരിക്ക് എന്നൊക്കെ പറഞ്ഞാല്‍ കുസൃതികുട്ടികള്‍ കേള്‍ക്കുമോ? അത്തരക്കാരെ അടക്കിയിരുത്താല്‍ ഇയാള്‍ ചെയ്യുന്നത് എന്തെന്ന് നോക്കൂ. പേടിപ്പിക്കുന്ന മുഖം മൂടി കണ്ട് അനങ്ങതെ മുടിവെട്ടാന്‍ സമ്മതിക്കുന്ന കുഞ്ഞിനേയും കാണാം.

NO COMMENTS

LEAVE A REPLY