സഹകരണ ബാങ്കുകളിൽ കള്ളപ്പണമില്ല; ആർക്കും പരിശോധിക്കാം : മുഖ്യമന്ത്രി

cm pinarayi vijayan

സഹകരണ ബാങ്കുകളിൽ കള്ളപ്പണമില്ലെന്നും ഇത്  ആർക്കും പരിശോധിച്ച് ഉറപ്പ് വരുത്താമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കാനുള്ള നീക്കം അംഗീകരികരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഹകരണമേഖലയിലെ പ്രതിസന്ധി ചർച്ചചെയ്യാൻ ചേർന്ന ഉന്നതതലയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

NO COMMENTS

LEAVE A REPLY