ചിന്നമ്മ അടി കുഞ്ഞിപ്പെണ്ണമ്മാ, ഫിലിപ്പീൻസിലും

chinnamma adi kunjippennamma

ഫിലിപ്പീൻസുകാരിൽ മലയാള സിനിമയ്ക്കും സിനിമാ ഗാനങ്ങൾക്കും ആരാധകർ ഏറെയാണ്. കഴിഞ്ഞ ദിവസം പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനമാലപിച്ച് ഫിലിപ്പീൻസുകാരി പെൺകുട്ടി എത്തിയിരുന്നു. ഇതാ ഇപ്പോൾ മോഹൻലാൽ ഫാൻസിന് ഡെഡിക്കേറ്റ് ചെയ്തുകൊണ്ട് ചിന്നമ്മ അടി കുഞ്ഞിപ്പെണ്ണമ്മാ എന്ന ഗാനവുമായി ഫിലിപ്പീൻസുകാരനുമെത്തിയിരിക്കുന്നു.

ഒപ്പം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ എംജി ശ്രീകുമാർ പാടിയ ചിന്നമ്മ അടി കുഞ്ഞിപ്പെണ്ണമ്മ എന്ന ഗാനമാണ് ഫിലിപ്പീൻസുകാരടക്കം മൂളി നടക്കുന്നത്.

chinnamma adi kunjippennamma

NO COMMENTS

LEAVE A REPLY