രജത് മേനോന്‍ ഇനി റെസ്റ്റോറന്റുടമ

നടന്‍ രജത് മേനോന്‍ ബിസിനസ്സ് രംഗത്തേക്ക്. സ്വാദ് എന്ന മള്‍ട്ടി കസിന്‍ റെസ്റ്റോറന്റാണ് രജത് തുടങ്ങിയത്. തൃശ്ശൂര്‍ പറവട്ടാനിയിലാണ് ഈ ഹോട്ടല്‍. ചിത്രങ്ങള്‍ കാണാം

 

NO COMMENTS

LEAVE A REPLY