സംസ്ഥാന സ്‌കൂൾ കായികോത്സവം; ആദ്യ സ്വർണ്ണം എറണാകുളത്തിന്

state school atheltic meet

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിലെ ആദ്യ സ്വർണ്ണം എറണാകുളത്തിന്. സീനിയർ ആൺകുട്ടികളുടെ 5000 മീറ്ററിലാണ് സ്വർണ്ണം. കോതമംഗലം മാർ അതനേഷ്യസിന്റെ ബിബിൻ ജോർജാണ് സ്വർണ്ണം നേടിയത.്

 

 

state school atheltic meet

NO COMMENTS

LEAVE A REPLY