ജാഗ്രത; 2017 മുതൽ വാട്‌സ്ആപ്പ് ഉപയോഗിക്കാനാകില്ല

WhatsApp will stop working

2017ഓടെ ദശലക്ഷക്കണക്കിന് ഫോണുകളിൽനിന്ന് വാട്‌സ്ആപ്പ് പ്രവർത്തനം നിലയ്ക്കുമെന്ന് റിപ്പോർട്ട്. വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേഷൻസ് പ്രകാരമാണ് ഇതെന്ന് ദ മിറർ പത്രം റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ 100 കോടി ആക്ടീവ് ഉപഭോക്താക്കളാണ് വാട്‌സ്ആപ്പിനുള്ളത്. ഇതിൽ പഴയ അൻഡ്രോയിഡ്, വിന്റോസ് ഫോണുകളെയാണ് വാട്‌സ്ആപ്പിൽനിന്ന് പൂർണ്ണമായും ഒഴിവാക്കുക. ഇതിന് പുറമെ പഴയ ഐഫോണുകളിലും 2017 ഓടെ വാട്‌സ്ആപ്പ് ലഭിക്കില്ല.

WhatsApp will stop working on many phones in 2017

NO COMMENTS

LEAVE A REPLY