Advertisement

ജൻ ഔഷധിയിൽ 180 രൂപയുടെ മരുന്ന് വെറും 13 രൂപയ്ക്ക് !!

December 4, 2016
Google News 48 minutes Read
low price at jan oushadhi

നാമെല്ലാവരും പല തരം രോഗങ്ങളാൽ കഷ്ടപ്പെടുന്നവരാണ്. മോഡേൺ ജീവിതശൈലിയും, മലനീകരണവും നമ്മെ പലതരം ജീവിതശൈലി രോഗങ്ങൾക്ക് അടിമപ്പെടുത്തിയിരിക്കുകയാണ്.

അതുകൊണ്ട് തന്നെ മുതിർന്നവരുടെ മാത്രമല്ല കുട്ടികളുടെയും ജീവിതത്തിന്റെ ഒരു ഭാഗമായിരിക്കുകയാണ് ഇന്ന് മരുന്നുകൾ. മരുന്നുകൾക്കാണെങ്കിൽ തീ പിടിച്ച വിലയും.

എന്നാൽ കേന്ദ്രസർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി രൂപംകൊടുത്തിരിക്കുന്ന ‘ജൻ ഔഷധി’ മരുന്നുശാലകളിൽ മരുന്നുകൾ വൻ വിലക്കുറവിലാണ് വിൽക്കുന്നത്. 180 രൂപയുടെ മരുന്ന് വെറും 13 രൂപയാണ് ഇവിടെ വില.

രാജ്യത്തൊട്ടാകെയുള്ള സന്നദ്ധ സംഘടനകളുമായി ചേന്ന് സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ ജനറിക് മരുന്നുകൾ ലഭ്യമാക്കാൻ തുടങ്ങിയ ജൻ ഔഷധി സെന്ററുകൾക്ക് വേണ്ട പ്രചാരം ലഭിക്കാത്ത്ത് കൊണ്ട് തന്നെ പൊതുജനങ്ങൾ അവയെ കുറിച്ച് അറിയാതെ പോയി.

മറ്റ് പ്രൈവറ്റ് മരുന്നുശാലകളിലെ കൂടിയ തിരക്കും ജൻ ഔഷധശാലകളിലെ ശൂന്യയതയും പൊതുജനങ്ങളിലെ ഇതേകുറിച്ചുള്ള അജ്ഞതയുടെ അടയാളമാണ്.

കേരളത്തിൽ മൊത്തം 22 ജൻ ഔഷധി സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്. അവയുടെ സ്ഥലവും, ബന്ധപ്പെടാനുള്ള നമ്പറും ചുവടെ ചേർക്കുന്നു :-

  1. KozhikodeJan Aushadhi Store, KMCT Medical College Hospital Pharmacy, P.O. Manasseri, Mukkom, Kozhikode,Kerala-673602
    Mr. Shukoor M.0495-2293500
    9446161710(Mob)
    kmctmch@gmail.com

2)  ThrissurJan Aushadhi Store, Room No-19/44/6,Ground Floor,Centre Point,Thrissur,     Kerala- 680004
Ms. Divya Babu+91 9744702851
(Mob), 0487 -2380990 divyababudevna@gmail.com

3) KollamJan Aushadhi Store, Punchakonam, Elamadu, P.O. Ayur, Kollam,Kerala – 691533Mr. Susan K. Cherukulath+91 9961410350(Mob)
cap1map@hotmail.com

4) AnagamalyJan Aushadhi Store, Door No.V/478/G/5, KPB’S Prime Trade Centre, Angamaly, Kerala – 683572Ms. Ancy K Iype+91 9846447048(Mob),0484-2453135(Tel)
janoushadhi@gmail.com

5) ErnakulamJan Aushadhi Store, 35/1015 C3, V M Towers, Opp. Axis Bank, M K K Nair Road,Palarivattom, Ernakulam, Kerala-682025Mr. Kailas R Kartha+91 9895758575(Mob)
kartha.kailas@gmail.com

6) ErnakulamJan Aushadhi Store, Door No.44/488/B2,Penta Tower,Opp. Kallor Bus stand & PVS Hospital,Kaloor,Ernakulam, Kerala – 682017Ms. Smitha A K+91 9633521081(Mob),0484-2531152(Tel)
janaushadhikerala@gmail.com

7) ThrissurJan Aushadhi Store, Jayasree castle. 27/7/B2,Karunakaran Nambiar Road,Aswani Junction,Thrissur, Kerala – 680020Ms. Sindhu Gopinath+91 9847467595(Mob)
varadabasi@yahoo.com

8) ThrissurJan Aushadhi Store,Shefas, Sringapuram, Kodungallur, Trichur Distt., Kerala – 680664Mr. Siddique K.S.+91 8157957198(Mob), 0480-2803784(Tel)
siddique_shefas@yahoo.com

9) KollamJan Aushadhi Store, Mayyanad Road Kottiyam, PO Kollam,Kerala – 691571Mr. Praveen.PS+91 9747443811(Mob), 0474-2533811(Tel)
janaushadhikottiyam@gmail.com

10) ManjeriJan Aushadhi Store, 20/2625 F,Opposite Main Gate Medical College Manjeri, Manjeri,Kerala – 676121Mr. Jubin Thomas P+91 9447358761(Mob)
jubinthomaspv@gmail.com

11) ThrissurJan Aushadhi Store,10/789/5, New No. 16/880,Mannuthy PO, Thrissur, Kerala-680651Mr. Asharaf+91 8590026421(Mob), 091487 2375421(Tel)
dubaiin77@gmail.com

12) TrivandrumJan Aushadhi Store, NMC 11/484E, Park View Building,Neyyattinkara P.O., Trivandrum, Kerala – 695121Ms. Sabana V.S. Nair+91 9400580197(Mob), 0471-2222210(Tel)
neyyattinkarascb170@gmail.com

13) ErnakulamJan Aushadhi Store, Door No.8/262 A1,North Paravur Muncipality,North Paravur,Ernakulam, Kerala – 683513Ms. Neethu Varghese+91 9526760897(Mob),0484-241153(Tel)
janaushadhinparavur@gmail.com

14) PerinthalmannaJan Aushadhi Store,Opp to Govt Dist Hospital Housing Board Colony Road,Perinthalmanna,Kerala-679322Mr. Muhammed Shameem+91 9895378362(Mob), 04933-218218(Tel)
janaushadhipmna@gmail.com

15) ThiruvananthapuramJan Aushadhi Store, Mispa, Pandaravila,Pozhiyoor PO, Thiruvananthapuram, Kerala-695513Ms. Anitha Suresh+91 8086961440, 9544540091(Mob)
anithasuresh506@gmail.com

16) ThrissurJan Aushadhi Medical Store, Chaithanya Building, Athani P.O, Thrissur, Kerala-680581Mr. Zonjo Antony+91 9746141494(Mob),
baluk_k22@yahoo.com

17) PalaJan Aushadhi Store,Room No 360, Ward No.-XIX,Murikumpuzha, Pala P.O., Kerala-686575Ms. Leelamma G+91 9495063650(Mob), 04822-213355(Tel)
jankiscomp@gmail.com

18) PalaJan Aushadhi Medical Store, Room No-415,Ward No.-X,Chethimattom,Pala P.O., Kerala-686575Ms. Bindhu Gopinath+91 9495317724, 04822-216667(Tel)
jankiscoc@gmail.com

19) ThiruvananthapuramJan Aushadhi Medical Store, TC.14/2350(3),Malankara Building,Palayam, Thiruvananthapuram, Kerala-695034Mr. Rajalakshmi Rajendran+91 8943289423(Mob),
krish.pillai47@gmail.com

20) KannurJan Aushadhi Medical Store,Rabi Tower, Opp.Railway Station, Kannur, Kerala-670003Mr. Sreelal. B+91 9400991111(Mob), 0497-2766661(Tel)
sreelalindian@gmail.com

21) ThrissurJan Aushadhi Medical Store, 15/691,Labbas Building,Beach Road,Vadanapally,Tal:Chavakkad,Thrissur, Kerala-680614Mr. Thekkedath Jaya+91 9495168470, 0487-2386842(Tel)
menonjaya2@gmail.com

22) ErnakulumJan Aushadhi Medical Store,XXIV/261, Kooliyadan Building, Hill Palace Road, Thripunithura, Kanayannur,Ernakulam,Kerala-682301Ms. Vidya T.R.+91 9645711998(Mob),
vidyatr007@gmail.com

low price at jan oushadhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here