രജനീകാന്തിന് ഷൂട്ടിംഗിനിടെ പരിക്ക്

rajanikanth court notice rajanikanth rajanikanth give hints about entering politics

നടന്‍ രജനികാന്തിന് ഷൂട്ടിംഗിനിടെ പരിക്ക്. യന്തിരന്റെ രണ്ടാം ഭാഗമായ 2.0 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം ഉണ്ടായത്. വലത് കാല്‍മുട്ടിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം. ഷൂട്ടിംഗിനിടെ വീണ് കാലിനാണ് പരിക്കേറ്റത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

rajanikanth injured, hooting , robo, 2.0

NO COMMENTS

LEAVE A REPLY