ജയംരവി വിവാഹ മോചനത്തിലേക്ക്

തമിഴ്താരം ജയംരവിയും ഭാര്യ ആര്‍തിയും വിവാഹമോചനത്തിലേക്ക്. ജയംരവിയും ഹന്‍സികയും പ്രണയത്തിലാണെന്നതാണ് വിവാഹമോചനത്തിന്റെ കാരണം എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജയംരവിയുടെ അച്ഛനും സഹോദരനും ശ്രമിച്ചിട്ടും ഈ ബന്ധത്തില്‍ നിന്നും ഇരുവരും പിന്മാറാന്‍ തയ്യാറല്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്. എങ്കേയും കാതല്‍ എന്ന ചിത്രത്തിലാണ് ജയംരവിയും ഹന്‍സികയും ആദ്യമായി ഒന്നിച്ചത്. ഇരുവരും അഭിനയിക്കുന്ന ബോഗന്‍ എന്ന ചിത്രം ഡിസംബര്‍ 23ന് റിലീസ് ചെയ്യും

jayam ravi divorce ,hansika, arthy

NO COMMENTS

LEAVE A REPLY