അഭിഷേകും ഐശ്വര്യയും വേര്‍പിരിയുന്നു

abishek and ash separation

പത്ത് വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷം അഭിഷേകും ഐശ്വര്യറായിയും വേര്‍പിരിയുന്നു. ഐശ്യര്യയുടെ ഏറ്റവും പുതിയ ചിത്രം ഏ ദില്‍ ഹെ മുഷ്കില്‍ എന്ന ചിത്രത്തിനു ശേഷം സിനിമയിലേക്ക് തിരിച്ചുവരാനുള്ള ഐശ്വര്യയുടെ തീരുമാനമാണ് ഇവരുടെ വേര്‍പിരിയലിനു കാരണം എന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഐശ്വര്യയുടെ തന്നെ ഒരു ബന്ധുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ലോകം ജീര്‍ണിതാവസ്ഥയിലേക്കു നീങ്ങുന്നു’ എന്ന് ഐശ്വര്യയുടെ അഭിനയത്തെ മുന്‍നിര്‍ത്തി ജയാബച്ചന്‍ പറഞ്ഞതിന് പിന്നാലെയാണ് ഇപ്പോള്‍ വിവാഹമോചന വാര്‍ത്തയും എത്തിയിരിക്കുന്നത്.

ആറ്മാസമായി ഇവര്‍ പിരിഞ്ഞ് താമസിക്കുകയാണ്. സ്വത്ത് വിഷയം കൈകാര്യം ചെയ്യാന്‍ ഇരുവരും രണ്ട് ചാര്‍ട്ടേട് അക്കൗണ്ടിനെ നിയമിച്ച് കഴിഞ്ഞു. 2007 ഏപ്രില്‍ 20ലാണ് ഇരുവരും വിവാഹിതരായത്. 2007 ജനുവരിയിലായിരുന്നു വിവാഹ നിശ്ചയം

abhishek,aishwarya, divorce , separate

NO COMMENTS

LEAVE A REPLY