കോട്ടയത്ത് ബസ്സിനടിയില്‍പ്പെട്ട് പെണ്‍കുട്ടി മരിച്ചു

accident

കോട്ടയം നാഗമ്പടം ബസ് സ്റ്റാന്റില്‍ സ്വകാര്യ ബസ്സിന് അടിയില്‍പെട്ട് പെണ്‍കുട്ടി മരിച്ചു. ഒളശ സ്വദേശിനി അരുണിമയാണ് മരിച്ചത്.
സ്റ്റാന്റിലൂടെ നടന്നു പോകുകയായിരുന്ന അരുണിമയേയും ബന്ധുവിനേയും ബസ് ഇടിച്ച് വീഴ്ത്തുകയായിരുന്നു. അരുണിമയുടെ തലയ്ക്ക് മുകളിലൂടെ ബസ് കയറി ഇറങ്ങി. ഒപ്പം പരിക്കേറ്റ് ബന്ധുവിനെ കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

NO COMMENTS

LEAVE A REPLY