റാണി മുഖർജിയുടെ മകളുടെ ചിത്രം എത്തി

കാത്തിരിപ്പുകൾക്കും നിരവധി അഭ്യൂഹങ്ങൾക്കും ശേഷം റാണി മുഖർജിയുടെ മകളുടെ ചിത്രം എത്തി. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ചിത്രം പുറത്ത് വിടുന്നത്.

റാണി മുഖർജി-ആദിത്യ ചോപ്ര ദമ്പതികൾ തങ്ങളുടെ കുടുംബ കാര്യങ്ങളിൽ ഒരു രഹസ്യ സ്വഭാവം വെച്ച് പുലർത്താറുണ്ട്. മകൾ ആതിര പിറന്ന് ഒരു വർഷം ആയപ്പോഴാണ് ആരാധകർക്കായി മകളുടെ ചിത്രം പുറത്ത് വിടുന്നത് പോലും.

റാണി എഴുതിയ കുറിപ്പിനോടൊപ്പമാണ് ആദിരയുടെ ചിത്രം എത്തുന്നത്. ആദിര വന്നതിൽ പിന്നെ തന്റെ ജീവിതം എത്രമേൽ മാറി മറിഞ്ഞുവെന്നും, ഒരു അമ്മ എന്ന നിലയിൽ തനിക്ക് വന്നുചേർന്ന മാറ്റങ്ങളെ കുറിച്ചും റാണി കുറിപ്പിലൂടെ പറയുന്നു.

rani mukherjee daughter photo

NO COMMENTS

LEAVE A REPLY