പെട്രോൾ ബോംബുമായി യുവ മോർച്ച പ്രവർത്തകർ പിടിയിൽ
പാലക്കാട് പെട്രോൾ ബോംബുകളുമായി രണ്ട് പേർ പിടിയിൽ. യുവ മോർച്ച പ്രവർത്തകരായ റോഷൻ, രാജേഷ് എന്നിവരാണ് ബോംബുകളുമായി പിടിയിലായത്. പാലക്കാട് വടക്കുംതറ സ്വദേശികളാണ് ഇവർ.
സിപിഐ പാർട്ടി ഓഫീസിന് സമീപത്ത് വെച്ചാണ് ഇവരെ ബോംബുമായി പിടികൂടിയത്. രണ്ട് ബൈക്കിലായി നാല് പേരുണ്ടായിരുന്നു. രണ്ട് പേർക്കായുള്ള അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം സിപിഎം പാർട്ി ഓഫീസിൽ പെട്രോൾ ബോംബ് ആക്രമണം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഓഫീസ് പോലീസ് നിരീക്ഷണത്തിലാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here