ഡങ്കിർക് ഒഫീഷ്യൽ പോസ്റ്റർ പുറത്ത്

ക്രിസ്റ്റഫർ നോലൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന അമേരിക്കൻ യുദ്ധ ചിത്രം  ഡങ്കിർക്കിന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് നടന്ന ഡൺകർക്ക് ഇവാകുവേഷനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ ആന്യൂറിൻ ബർനാർഡാണ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്നത്.


Dunkirk official poster

NO COMMENTS

LEAVE A REPLY