ഡങ്കിർക് ട്രെയിലർ എത്തി

Subscribe to watch more

ക്രിസ്റ്റഫർ നോലൻ എന്ന വിഖ്യാത സംവിധായകൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ഡങ്കിർക് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്.
ണ്ടാം ലോക മഹായുദ്ധ കാലത്ത് നടന്ന ഡൺകർക്ക് ഇവാകുവേഷനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ ആന്യൂറിൻ ബർനാർഡാണ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്നത്. ചിത്രം ജൂലൈ 21 2017 ന് തിയറ്ററുകളിൽ എത്തും.

 

dunkirk official trailer

NO COMMENTS

LEAVE A REPLY