ബാഷ തിരിച്ചുവരുന്നു !! ട്രെയിലർ കാണാം

Subscribe to watch more

സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ബാഷ എന്ന 1995 ലെ സിനിമയുടെ ട്രെയിലർ എത്തി.

തമിഴകത്തിന്റെ സ്‌റ്റൈൽമന്നൻ രജനീകാന്തിന്റെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ബാഷ. ചിത്രം വീണ്ടും റിലീസ് ചെയ്യുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് ട്രെയിലർ എത്തിയിരിക്കുന്നത്.

മാണിക്യം എന്ന സാധാരണക്കാരനായ ഓട്ടോ ഡ്രൈവറായും ബാഷ എന്ന അധോലോകനായകനായും രജനീകാന്ത് തകർത്താടിയ ചിത്രം റിലീസ് ചെയ്തത് 1995ലാണ്.

bhasha trailer

NO COMMENTS

LEAVE A REPLY