മുംബെയിൽ 2000 രൂപ നോട്ടുകൾ പിടികൂടി

fake currency

മുംബെയിൽ 1.40 കോടി രൂപയുടെ കള്ളപ്പണം പിടികൂടി. 2000 രൂപ നോട്ടുകളാണ് പിടികൂടിയത്. സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

മുംബെയിലെ അന്ധേരിയ്ക്ക് സമീപത്തുവെച്ചാണ് പോലീസ് കാറിൽ കടത്തുകയായിരുന്ന പണം കണ്ടെത്തിയത്.

വാഹനത്തിനുള്ളിൽ കടത്തുകയായിരുന്ന പണം രഹസ്യ വിവരത്തെ തുടർന്നാണ് കണ്ടെത്തിയത്. പണത്തിന്റെ ഉടവിടത്തെ സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്.

NO COMMENTS

LEAVE A REPLY