കരുണാനിധിയെ കാണാന്‍ രാഹുല്‍ ഗാന്ധി എത്തി

rahul-gandhi

കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഡിഎംകെ നേതാവ് കരുണാനിധിയെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യം തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

NO COMMENTS

LEAVE A REPLY