വിമാനം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതാ…

vimanam first look poster

പൃഥ്വിരാജിന്റെ വിമാനം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. സ്വന്തമായി വിമാനം നിര്‍മ്മിച്ച ബധിരനും മൂകനുമായ സജി തോമസ് എന്ന വ്യക്തിയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നവാഗതനായ പ്രദീപ് എം നായരാണ് ചിത്രം ഒരുക്കുന്നത്.
ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥീരാജ്, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

vimanam first look poster, pritwiraj, new film, august cinemas

NO COMMENTS

LEAVE A REPLY