കളികാണാൻ കലൂരിലെത്തുന്നവർ അറിയാൻ

ISL FINAL

ഇന്ത്യൻ സൂപ്പർ ലീഗ്‌ ഫൈനൽ മത്സരം നടക്കുന്ന കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ. കേരള ബ്ലാസ്റ്റേഴ്‌സും അറ്റ്‌ലാന്റികോ ഡി കൊൽത്തയും തമ്മിലുള്ള മത്സരം കാണാൻ കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിലെത്തുന്ന വരുടെ ശ്രദ്ധയ്ക്കായി പോലീസ് പ്രത്യേക നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞു.

  • സ്റ്റേഡിയത്തിലേക്കുള്‌ല പ്രവേശനം 3 മണി മുതൽ ആരംഭിക്കും.
  • കുപ്പിവെള്ളം ഭക്ഷണപ്പൊതി എന്നിവ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കില്ല
  • ആറ് മണിയ്ക്ക് ശേഷം സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കില്ല
  • സ്റ്റേഡിയം റോഡിൽ വഴിയോര കച്ചവടങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്‌
  • ആറ് മണിയ്ക്ക് ശേഷം സ്റ്റേഡിയത്തിന്റെ പരിസരത്ത് കറങ്ങി നടക്കുന്നവരെ ഒഴിപ്പിക്കും
  • സ്റ്റേഡിയവും പരിസരവും സിസിടിവി നിരീക്ഷണത്തിലാണ്

 

NO COMMENTS

LEAVE A REPLY