മഹാരാഷ്ട്രയിൽ തീപിടുത്തം; 7 പേർ മരിച്ചു

fire accident

മഹാരാഷ്ട്രയിലെ ഗോണ്ടിയയിലെ ഹോട്ടലിൽ തീപിടുത്തം. അപകടത്തിൽ ഏഴ് പേർ മരിച്ചു. നിരവധി പേരാണ് ഹോട്ടലിൽ കുടുങ്ങിക്കിടക്കുന്നത്. ഗോണ്ടിയയിലെ ബിൻദൽ പ്ലാസ എന്ന ഹോട്ടലിനാണ് തീപിടിച്ചത്.

fire accident15 ഫയർ എൻജിനുകൾ ഇപ്പോൾ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഹോട്ടൽ ഇടുങ്ങിയ സ്ഥലത്ത് ആയതിനാൽ രക്ഷാ പ്രവർത്തനം ശ്രമകരമാവുകയാണ്. തീ ഇതുവരെയും നിയന്ത്രണ വിധേയമാകാ ത്തതിനാൽ മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത.

7 dead after fire breaks out at a hotel in Maharashtra’s Gondia

NO COMMENTS

LEAVE A REPLY