രാജ്യമൊട്ടാകെ വ്യാപക റെയ്ഡ്

breaking

നോട്ട് വിരോധനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി നടത്തുന്ന റെയ്ഡില്‍ കോടി കണക്കിന് രൂപ പിടിച്ചെടുത്തു. ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയിലാണ് ബാങ്കുളില്‍ നിന്നടക്കം വലിക തുകകള്‍ പിടിച്ചെടുത്തത്.

ദില്ലിയിലെ കൊടാക് മഹേന്ദ്ര ബാങ്കില്‍ നിന്ന് 39കോടി, അഹമ്മദാബാദില്‍ ആക്സിസ് നിന്ന് 89കോടിയും പിടിച്ചെടുത്തു. ആക്സിസ് ബാങ്കിലെ 17  സംശയാസ്പദമായ അക്കൗണ്ടുകളില്‍ നിന്നാണ് ഇത്രയും തുക പിടിച്ചെടുത്തത്.

മുബൈയില്‍ 25കോടി രൂപയുമായി വ്യവസായി പരസ്മരാല്‍ ലോധ പിടിയിലായിട്ടുണ്ട്. 2000രൂപയുടെ കള്ളനോട്ട് അടിച്ച രണ്ട് പേര്‍ മധ്യപ്രദേശില്‍ പിടിയില്‍. രണ്ട് ലക്ഷം രൂപയുടെ കള്ള നോട്ടാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

NO COMMENTS

LEAVE A REPLY