സഞ്ജയ് നിരുപം പോലീസ് കസ്റ്റഡിയില്‍

മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപം പോലീസ് കസ്റ്റഡിയില്‍
മഹാരാഷ്ട്രയില്‍ ഇന്ന് നടന്ന ശിവാജി സ്മാരകത്തിന്റെ ഉദ്ഘാടന ചടങ്ങിനെതിരെ പ്രതിഷേധിച്ചതിനാണ് അറസ്റ്റ്. പ്രതിമാ നിര്‍മ്മാണം ധൂര്‍ത്താണെന്നാണ് ഇദ്ദേഹം ആരോപിച്ചത്.

NO COMMENTS

LEAVE A REPLY