മഞ്ചേരിയിൽ യുവതി ക്ലോസറ്റിൽ പ്രസവിച്ചു

manchery lady delivered baby in closet

മഞ്ചേരിയിൽ ദളിത് യുവതി ക്ലോസറ്റിൽ പ്രസവിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. അമ്മയെയും കുഞ്ഞിനെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അതേസമയം സംഭവം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ബന്ധുക്കൾ ആരോപിച്ചു.

 

 

manchery lady delivered baby in closet

NO COMMENTS

LEAVE A REPLY