വീട് നവീകരിക്കാനുള്ള വായ്പയ്ക്ക് പലിശയിളവ്; പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

modi

വീട് നവീകരിക്കാനുള്ള വായ്പയ്ക്ക് പലിശയിളവ്
വീട് നവീകരിക്കാനുള്ള മൂന്ന് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് രണ്ട് ശതമാനം പലിശയിളവ്.
ഗ്രാമങ്ങളില്‍ പഴയവീടുകള്‍ മെച്ചപ്പെടുത്താന്‍ കുറഞ്ഞനിരക്കില്‍ വായ്പ ലഭ്യമാക്കും. ഭവനവായ്പയില്‍ ഇളവ്. 12 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് മൂന്നുശതമാനം പലിശ ഇളവ്.

കാർഷികവായ്പകൾക്ക് ആദ്യ 60 ദിവസം പലിശയില്ല.
മൂന്നു ലക്ഷം കിസാൻ കാർഡുകൾ റുപേ കാർഡാക്കും ∙

ഗര്‍ഭിണികള്‍ക്ക് സര്‍ക്കാറിനറെ ധനസഹായം
ഗര്‍ഭിണികള്‍ക്ക് ആശുപത്രിയിലെ പരിചരണത്തിന് ബാങ്ക് അക്കൗണ്ട് വഴി 6000 രൂപ നല്‍കും

മുതിര്‍ന്ന പൗരന്മാര്‍ക്ക് ക്ഷേമപദ്ധതി
7.5 ലക്ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് എട്ട് ശതമാനം പലിശ നല്‍കും

ചെറുകിട വ്യാപാരികൾക്ക് ക്രെഡിറ്റ് കാർഡ് ഗ്യാരണ്ടി നൽകും
ചെറുകിട കച്ചവടക്കാരുടെ രണ്ടു കോടി രൂപ വരെയ…

ബാങ്കിങ് ഇടപാടുകള്‍ എത്രയും വേഗം സാധാരണ നിലയിലാക്കും

ഇതുവരെ പിടിച്ചെടുത്ത കള്ളപ്പണവുമായി ബന്ധപ്പെട്ടോ മറ്റു നടപടികളെ കുറിച്ചോ പ്രധാനമന്ത്രി സംസാരിച്ചിട്ടില്ല.

Modi address nation | Demonitisation | India

NO COMMENTS

LEAVE A REPLY