പാലസ്തീന്‍ ബാലനെ ഇസ്രായേല്‍ അധിനിവേശ സൈന്യം മനുഷ്യ കവചമായി ഉപയോഗിക്കുന്നു.ഞെട്ടിപ്പിക്കുന്ന വീഡിയോ

പാലസ്തീന്‍ ബാലനെ ഇസ്രായേല്‍ അധിനിവേശ സൈന്യം മനുഷ്യ കവചമായി ഉപയോഗിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കഫര്‍ ഖദൂമില്‍ നടന്ന പാലസ്തീനികളുടെ പ്രതിഷേധ പ്രകടനത്തിനുനേരെ ആക്രമണം അഴിച്ചുവിടുന്നതിനിടെയാണ് ഇസ്രായേല്‍ ഏഴ് വയസ്സുകാരനായ മുഅ്മിന്‍ മുറാദ് മഹ്മൂദ് ശത്‌വി എന്ന ബാലനെ മനുഷ്യ കവചമാക്കിയത്​.

ഇസ്രായേലി മനുഷ്യാവകാശ സംഘടനയായ ബേത്ത്‌സലേമാണ് വീഡിയോ പുറത്തുവിട്ടത്.

Subscribe to watch more

NO COMMENTS

LEAVE A REPLY