നാദാപുരത്ത് ബോംബേറ്

petrol bomb muzhapilangad bomb attack

നാദാപുരത്ത്​ പൊലീസ്​ വാഹനത്തിന്​ നേരെ ബോംബേറ്​. ഇന്നലെ രാത്രിയാണ് സംഭവം. അരൂരില്‍ വച്ചാണ് പോലീസ് വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്. പട്രോളിംഗിന് ഇറങ്ങിയ വാഹനമായിരുന്നു ഇത്.  വാഹനത്തിന്റെ ചില്ല് പൂര്‍ണ്ണമായും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.

bomb attack, kannur, nadapuram, police

 

NO COMMENTS

LEAVE A REPLY