സ്വര്‍ണ്ണവില കൂടി

gold-rate gold rate increased by 160

സ്വര്‍ണ വില കൂടി. പവന് 80 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 2,655 രൂപയും പവന് 21,240 രൂപയുമായി.  21,160 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

gold price, hike

 

NO COMMENTS

LEAVE A REPLY