വിരാട് കോലി ക്യാപ്റ്റനാകും

വിരാട് കോലി ഇന്ത്യയുടെ ഏകദിന ക്രിക്കറ്റിലെ ക്യാപ്റ്റൻ ആകുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന. നിലവിൽ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ ആയ കോലിയെ തന്നെ ഏകദിനവും ട്വന്റി 20 യും ഏൽപ്പിക്കാനാണ് പ്രാഥമിക ധാരണ. നാളെ ഇംഗ്ളണ്ട്നെതിരെയുള്ള ഏകദിന ടീമിനെ പ്രഖ്യാപിക്കുമ്പോൾ തന്നെ പുതിയ ക്യാപ്റ്റനെയും പ്രഖ്യാപിക്കും.

MS Dhoni quits as ODI and T20 captain, Virat Kohli likely to step in

NO COMMENTS

LEAVE A REPLY