തമിഴിൽ പ്രണയിക്കാൻ വീണ്ടും ദുൽഖർ

dulquer salmaan

ഒ കെ കൺമണി എന്ന മണിരത്‌നം ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ദുൽഖർ സൽമാൻ തന്റെ രണ്ടാം തമിഴ് ചിത്ത്രതിനായുള്ള തയ്യാറെടുപ്പിലാണ്. ഒ കെ കൺമണിയുടെ വിജയത്തോടെ തെന്നിന്ത്യയിൽ ആരാധകരേറെയുള്ള ദുൽഖർ എന്ന് തമിഴിലേക്ക് ചിരിച്ചുവരുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകർ.

കാർത്തിക് ആണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിൽ മൂന്ന് നായികമാരുണ്ടെ്‌നനും പ്രണയകഥയാണെന്നുമാണ് റിപ്പോർട്ട്. നിവേദിത മേഘാ ആകാശ് എന്നിവരുടെ പേരുകളാണ് നായികമാരായി ഉയർന്നു കേൾക്കുന്നത്.

NO COMMENTS

LEAVE A REPLY