തദ്ദേശ തെരഞ്ഞെടുപ്പ്.എല്‍ഡിഎഫിന് മുന്‍തൂക്കം

15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം പ്രഖ്യാപിച്ചു. 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിൽ ഒമ്പതിടത്ത് എൽ.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചു. മൂന്നിടത്ത് ബി.ജെ.പിയും രണ്ടിടത്ത് യു.ഡി.എഫ് ഒരിടത്ത് കേരളാ കോൺഗ്രസ് എം സ്ഥാനാർഥികളും വിജയിച്ചു.

കൊല്ലം മുനിസിപ്പല്‍ കോര്‍പറേഷന്‍ തേവള്ളി ഡിവിഷൻ ബി.ജെ.പി നിലനിർത്തി. ബി.ജെ.പിയുടെ ബി. ഷൈലജ 400 വോട്ടിന് വിജയിച്ചു. വാഹനാപകടത്തിൽ മരിച്ച ബി.ജെ.പി മെമ്പർ കോകില എസ്. കുമാറിന്‍റെ അമ്മയാണ് ഷൈലജ.

 

 

NO COMMENTS

LEAVE A REPLY