കോൺഗ്രസിന്റെ ആർബിഐ പിക്കറ്റിങ്ങിനിടെ സംഘർഷം

rbi reserve bank releases new 500 rupee note

നോട്ട് നിരോധനത്തെ തുടർന്ന് ജനങ്ങൾ വലഞ്ഞ സാഹചര്യത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച ആർബിഐ പിക്കറ്റിങ്ങിൽ സംഘർഷം. തിരുവനന്തപുരത്തെ ആർബിഐ ആസ്ഥാനത്തിന് മുമ്പിൽനിന്ന് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറെസ്റ്റ് ചെയ്ത് നീക്കുകയാണ്.

NO COMMENTS

LEAVE A REPLY