പ്രണയവും ആക്ഷനും ഒന്നിക്കുന്ന രംഗൂണിന്റെ കിടിലൻ ട്രെയിലർ എത്തി

Subscribe to watch more

രണ്ടാം ലോക മഹായുദ്ധകാലത്തെ പ്രണയത്തിന്റെ കഥ പറയുന്ന രംഗൂൺ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ഷാഹിദ് കപൂർ, കങ്കണ റണാവത്ത്, സെയ്ഫ് അലി ഖാൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഓംകാര, ഹൈദർ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത വിശാൽ ഭരദ്വാജാണ്.

ത്രികോണ പ്രണയവും, ആക്ഷനും, സെന്റിമൻസും, നർമ്മവുമെല്ലാം സമന്വയിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം കണ്ടത് 13 ലക്ഷത്തിലധികം പേരാണ്.

ചിത്രം ഫെബ്രുവരി 24 ന് തിയറ്ററുകളിൽ എത്തും.

Rangoon trailer

NO COMMENTS

LEAVE A REPLY