Advertisement

ടൈപ് 2 ഡയബെറ്റിസ് അറിയേണ്ടതെല്ലാം

January 6, 2017
Google News 2 minutes Read
type 2 diabetes

സമൂഹത്തിൽ ഏറ്റവുമധികം കാണപ്പെടുന്ന രോഗമാണ് ടൈപ് 2 ഡയബെറ്റിസ്. ശരീരത്തിന് ഭാരം കൂടുകയും വയറിൽ അമിതമായി കൊഴുപ്പ് വന്ന് അടിയുകയും ചെയ്യുമ്പോഴാണ് ടൈപ് ടു ഡയബെറ്റിക്‌സ് ഉണ്ടാകുന്നത്.

രക്തത്തിൽ പഞ്ചസാര കൂടുതലായിരിക്കുമെങ്കിലും ഒരേ സമയം കൊളസ്‌ട്രോളും രക്തസമ്മർദ്ദവുമെല്ലാം ചികിത്സിക്കേണ്ടി വരും. നിശബ്ദ കൊലയാളിയെന്ന് മെഡിക്കൽ സമൂഹം വിളിക്കുന്ന ടൈപ് 2 ഡയബെറ്റിസിനെ കുറിച്ച് അറിയേണ്ടതെല്ലാം…

Watch all episode of Consult – special health program Click here – ഡയബെറ്റിസിനെ കുറിച്ച് അറിയേണ്ടതെല്ലാം

Subscribe to watch more

type 2 diabetes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here