സിഡ്‌നി ടെസ്റ്റിൽ ഓസീസിന് ജയം

sydeny test australia wins

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയയ്ക്ക് ജയം. പാകിസ്ഥാനെതിരെ 220 റൺസിനാണ് ആതിഥേയരുടെ ജയം. സിഡ്‌നി ജയത്തോടെ മൂന്ന് ടെസ്റ്റും വിജയിച്ച് ഓസ്‌ട്രേയിലയ പരമ്പര തൂത്തുവാരി.

 

 

sydeny test australia wins

NO COMMENTS

LEAVE A REPLY