കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ 60ലക്ഷത്തിന്റെ വര്‍ദ്ധനവ്

ksrtc

സര്‍വീസുകള്‍ പുനഃക്രമീകരിച്ചതിലൂടെ കെ.എസ്.ആര്‍.ടി.സി.യുടെ ദിവസവരുമാനത്തില്‍ 60 ലക്ഷം രൂപയുടെ വര്‍ദ്ധനവ്. ഡിസംബറില്‍ ഉള്ള വരുമാനം 5.84ആയിരുന്നുവെങ്കില്‍ ജനുവരി മൂന്നിന് ഈ വരുമാനം 6.46കോടിയായി.
ജനുവരി 31ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ സ്ഥിതി വിലയിരുത്താന്‍ അവലോകന യോഗം വിളിച്ചിട്ടുണ്ട്.
വരുമാനം കുറഞ്ഞ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതോടെയാണ് വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായത്. മിനിമം ചാര്‍ജ്ജ് ഒരു രൂപ വര്‍ദ്ധിപ്പിച്ചതും അനുകൂല ഘടകമായി.

ksrtc, service, ksrtc minimum charge

NO COMMENTS

LEAVE A REPLY